അനാര്‍ക്കലി

24 December 2006

AIRBUS 380








ഉത്ഘാടനം

എല്ലാവര്‍ക്കും എന്റെ നമസ്ക്കാരം. അവിചാരിതമായി എന്റെ സുഹ്യത്ത്‌ പറയുമ്പോഴാണ്‌ ഞാന്‍ ഈ ബ്ലോഗിനെക്കുറിച്ച്‌ അറിഞ്ഞത്‌. എനിക്ക്‌ വളരെ ഇഷ്ടമായി. ഇനി സജീവമായി ഞാന്‍ ഈ രംഗത്ത്‌ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതിക്ഷിക്കുന്നുസ്നേഹത്തോടെ......അനാര്‍ക്കലി